ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) കുടുംബങ്ങളുടെ വ്രത നവീകരണം തൃശ്ശൂർ ഡിബിസിഎൽസിയിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ 10/09/2022ന് നടന്നു. ഇതോടനുബന്ധിച്ച് ലോഫിന്റെ പുതിയ നേതൃത്വത്തിന്റെ അഭിഷേക പ്രാർത്ഥനയും സ്ഥാനാരോഹണവും നടന്നു.






പ്രസിഡന്റ് ദമ്പതികളായി ഡോ. ജോർജ്ജ് ലിയോൺസും അനി ജോർജ്ജും, സെക്രട്ടറി ദമ്പതികളായി സിത്താർ പനംകുളവും റെൻസി സിത്താറും ട്രഷറർ ദമ്പതികളായി രാജു ആന്റണിയും സൗമ്യ രാജുവും മറ്റു ഭാരവാഹികളും സ്ഥാനം ഏറ്റു.