എറണാകുളം ജില്ലാ പഞ്ചായത്ത് കടുങ്ങല്ലൂർ ഡിവിഷൻ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടതിൽ എന്റെ ഇടവക കൂനമ്മാവ് സെൻറ് ഫിലോമിനാസ് ചർച്ചിന്റെ നേതൃത്വത്തിൽ അഭിവന്ദ്യ വരാപ്പുഴ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ സാന്നിധ്യത്തിൽ അനുമോദിച്ചു.ഈ കരുതലിനും സ്നേഹത്തിനും നന്ദി…

അഡ്വ .യേശുദാസ് പറപ്പള്ളി

നിങ്ങൾ വിട്ടുപോയത്