തലശ്ശേരി അതിരൂപത കാത്തിരുന്ന ധന്യ നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം ..
.ലക്ഷക്കണക്കിന് ഇടയജനങ്ങളുടെ അനുഗ്രഹ ആശീർവാദങ്ങളോടെ തലശ്ശേരി അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവ് സ്ഥാനാരോഹിതനാവുന്നു ..
.അഭിവന്ദ്യ പിതാവിന് പ്രാർത്ഥനാശംസകൾ
ലക്ഷക്കണക്കിന് ഇടയജനങ്ങളുടെ അനുഗ്രഹ ആശീർവാദങ്ങളോടെ തലശ്ശേരി അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവ് സ്ഥാനാരോഹിതനാവുന്നു. സ്ഥാനാരോഹണകർമ്മങ്ങൾ തത്സമയം tellme Creations യൂട്യൂബ് ചാനലിലൂടെയും Shekinah ടെലിവിഷനിലൂടെയും സംപ്രേഷണം ചെയ്യുന്നു. തത്സമയ സംപ്രേഷണം ഇതോടൊപ്പമുള്ള യൂട്യൂബ് ലിങ്കിലൂടെ ലഭ്യമാകുന്നതാണ്. ഈ അനുഗ്രഹമുഹൂർത്തങ്ങളിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.