Post navigation പെസഹാ തിരുനാൾ മംഗളങ്ങൾ. പെസഹാ തിരുനാളിന്റെ തിരുക്കർമ്മങ്ങൾ എറണാകുളം അങ്കമാലി അതിരൂപത സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളിയിൽ, സീറോ മലബാർ സഭയുടെ തലവനും പിതാവും,എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പുമായ അഭിവന്ദ്യ കർദിനാൾ ആലഞ്ചേരിൽ മാർ ജോർജ് ശ്രേഷ്ഠ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ നടന്നു.