29/11/2021 ന് രാവിലെ താമരശ്ശേരി കത്തീഡ്രൽ ദൈവാലയത്തിൽ, പൗരോഹിത്യ സുവർണ്ണ ജൂബിലിയാഘോഷിക്കുന്ന തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോർജ്ജ് ഞരളക്കാട്ട് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ, രൂപതയിലെ പൗരോഹിത്യ സുവർണ്ണ-രജത ജൂബിലിയാഘോഷിക്കുന്ന വൈദികരോടൊപ്പം വി. കുർബാന അർപ്പിക്കുകയും തുടർന്ന് നടന്ന സമ്മേളനത്തിൽ ജൂബിലി ആഘോഷിക്കുന്നവർക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Mar Remigiose Inchananiyil


