പ്രശസ്ത ബൈബിൾ പണ്ഡിതനായ റവ. ഡോ. ആന്റണി തറേക്കടവിൽ വിഷയാവതരണം നടത്തുന്നു.
വിശ്വാസികൾക്കിടയിൽ പതിവായി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ചിലർ ഉയർത്തുന്ന അർത്ഥ ശൂന്യമായ വാദഗതികൾക്കുള്ള വ്യക്തമായ മറുപടികൾ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ…മതബോധന രംഗത്ത് പ്രവർത്തിക്കുന്നവർ, അപ്പോളജെറ്റിക് മേഖലയിൽ തല്പരർ, ക്രൈസ്തവ സംഘടനാ പ്രവർത്തകർ, സന്യസ്തർ തുടങ്ങിയവരെ പ്രത്യേകമായി സ്വാഗതം ചെയ്യുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഐക്യജാഗ്രതാ കമ്മീഷന്റെ വാട്ട്സാപ്പ് നമ്പരിലേക്ക് മെസേജ് അയച്ച് രജിസ്റ്റർ ചെയ്യുക. നമ്പർ: +91 7594900555
KCBC Jagratha Commission