അസം ഡോൺ ബോസ്കോ യൂണിവേഴ്സിറ്റിയിൽ നിന്നും ഹെൽത്ത് സെക്യൂരിറ്റി ആൻഡ് ആയുഷ്മാൻ ഭാരത് എന്ന വിഷയത്തിൽ ഫാ.പോൾ മൂഞ്ഞേലി പി.എച്ച്.ഡി നേടി.
എറണാകുളം – അങ്കമാലി അതിരൂപതാംഗവും ഇപ്പോൾ കാരിത്താസ് ഇന്ത്യ ദേശീയ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്.