സമ്പത്ത് ചിലവഴിക്കുക എന്ന രീതിയിലേക്ക് ആളുകള്‍ മാറി. കടമെടുത്തും ചിലവഴിക്കുക എന്നായി. ഇത് കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും എത്തിക്കുന്നു. മനസ്സിന്റെ സംതൃപ്തിയും സമാധാനവും എന്നതിലുപരി സുഖാന്വേഷണത്തിലാണ് ഓരോരുത്തരും.
ടിഎംജെ 360 യില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ സംസാരിക്കുന്നു.
𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹 𝗜𝗻𝗱𝗶𝗮’𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.