Post navigation സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം മാത്രം പറഞ്ഞു, അതു കാണിച്ചു ജീവിച്ചു ആരെയും മുറിപ്പെടുത്താതെ, കണ്ടു മുട്ടിയവർക്കെല്ലാം സ്നേഹം നൽകി കടന്നുപോയ ഒരു സന്യാസ വര്യൻ.. എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസപരിശീലന ഡയറക്ടർ റവ ഡോ പീറ്റർ കണ്ണമ്പുഴയച്ചൻ്റെ പ്രിയപ്പെട്ട അമ്മ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട വിവരം അറിയിക്കുന്നു.