യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനമനുസരിച്ച് ‌റഷ്യ – യുക്രൈന്‍ രാജ്യങ്ങളെ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന സമർപ്പണപ്രാർത്ഥന സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടന്നു.

(മാർച്ച് 25-ന് പരി. മറിയത്തിന്റെ മം​ഗളവാർത്താ തിരുനാൾ ദിനത്തിൽ)

നിങ്ങൾ വിട്ടുപോയത്