സീറോമലബാർസഭയുടെ മേജർ ആർച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന്റെ സ്ഥാനാരോഹണചടങ്ങ് ജനുവരി 11, 2024 വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞു 2.30 മുതൽ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽനിന്നും Syro-Malabar Church യൂട്യൂബ് ചാനലിലൂടെ തത്സമയസംപ്രേഷണം ചെയ്യുന്നു.

