കൊച്ചി: വിന്‍സെന്‍ഷ്യന്‍ സന്യാസസഭയുടെ സുപ്പീരിയര്‍ ജനറാളായി റവ. ഡോ. ജോണ്‍ കണ്ടത്തിങ്കര തെരഞ്ഞെടുക്കപ്പെട്ടു. ഫാ. ടോണി ചക്കുങ്കല്‍ (അസിസ്റ്റന്റ് ജനറല്‍, പ്രേഷിത പ്രവര്‍ത്തനം), ഫാ. അഗസ്റ്റിന് മുണ്ടക്കാട്ട് (പോപ്പുലര്‍ മിഷന് ധ്യാനം, അജപാലനം), ഫാ. തോമസ് മംഗലത്ത് (വിദ്യാഭാസം, മാധ്യമങ്ങള്‍), ഫാ. ജോര്‍ജ് ഇലഞ്ഞിക്കല്‍ പുത്തന്‍തറ (ധനകാര്യം) എന്നിവരെ ഭരണസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
Related Post
.യേശു
'ക്രിസ്തീയ ദൗത്യവും ജീവിതവും
കത്തോലിക്കാ സന്യാസിനി
ക്രൈസ്തവ ജീവിതം
ക്രൈസ്തവ മാതൃക
ക്രൈസ്തവ സന്യാസ അവഹേളനം
ജീവന്റെ സംസ്കാരം
ജീവിതമാതൃക
മിഷനറി ചൈതന്യം
മിഷനറിമാർ
സന്യാസത്തിൻ്റെ സ്വാധീനവും സാന്നിധ്യവും
സന്യാസസഭ
സന്യാസികൾ
സന്യാസിനി സമൂഹം
സമർപ്പിതജീവിതങ്ങൾ
