ലോകസമാധാനത്തിനും രാജ്യങ്ങൾ തമ്മിലുള്ള ധാരണക്കും സഭയുടെ വിശുദ്ധീകരണത്തിനും ഐക്യത്തിനും വേണ്ടി അണമുറിയാത്ത അഖണ്ഡ ജപമാല മഹാ റാലി ഒക്ടോബർ 28 ശനിയാഴ്ച രാവിലെ അഞ്ചരമണി മുതൽ വൈകിട്ട് അഞ്ചരമണി വരെ!!

കൃപാസനം പ്രത്യക്ഷീകരണ സന്നിധാനത്തിൽ നിന്ന് അർത്തുങ്കൽ ബസിലിക്കയിലേക്ക് !!

ഏവരെയും പരിശുദ്ധ അമ്മയുടെ മഹാറാലിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഡോ.വി.പി അച്ചൻ, കൃപാസനം

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400