വിവാഹം എന്ന കൂദാശയിലൂടെ ദൈവം ഒന്നിച്ച്ചേർത്തിട്ട് 27 വർഷങ്ങൾ…

അനുഗ്രഹത്തിന്റെ…

ദൈവത്തിന് സ്തുതി…

എന്റെ ജീവിതത്തിന്റെ തെളിച്ചവും വെളിച്ചവുമായ എന്റെ പ്രിയപ്പെട്ട കൊച്ചിന്..

ഞങ്ങളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന മക്കൾക്ക് ….സ്നേഹവും പ്രാർത്ഥനയുംനൽകുന്ന മാതാപിതാക്കൾക്ക്….

സഹോദരങ്ങൾക്ക് …ബന്ധുക്കൾക്ക് … കൂട്ടുകാർക്ക് എല്ലാവർക്കും നന്ദി…

Jo Kavalam

Happy Wedding Anniversary.

നിങ്ങൾ വിട്ടുപോയത്