ലോകത്ത് ഒരൊറ്റ അമ്മയും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു വീരകൃത്യംതന്നെ!
തീർച്ചയായും, ധീരതയ്ക്കുള്ള അവാർഡ് ഈ അമ്മയ്ക്കു തന്നെ കൊടുക്കണം.
അതിലുമുപരി,ഇത്രയും അടിയന്തിര പ്രാധാന്യമുള്ളതും, പ്രചോദനാത്മകവുമായ വാർത്ത ചിത്രം സഹിതം കൊടുക്കാൻ സുമനസ്സു കാട്ടിയ മനോരമയെ നമിക്കാതെ വയ്യ!
Simon Varghese
നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ വാർത്തകൾക്കും വിശേഷങ്ങൾക്കും നൽകുന്ന മുൻഗണയും പ്രാധാന്യവും വിശകലനം അർഹിക്കുന്നു .