മാരാമണ്‍: 126ാമത് മാരാമണ്‍ കണ്വെന്ഷന് ഫെബ്രുവരി 14 മുതല്‍ 21 വരെ പന്പാ മണല്‍പ്പുറത്ത് നടക്കും. ആ സമയത്തു നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കും കണ്വന്ഷന് ക്രമീകരണമെന്ന് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ് ഏബ്രഹാം അറിയിച്ചു. കണ്വെന്ഷന് നഗറിലേക്കുള്ള പാലം നിര്‍മാണം പ്രാര്‍ഥനാപൂര്‍വം ആരംഭിച്ചുകൊണ്ട് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
Related Post
marriage, family life
Pro-Life and Family
same-sex marriage
Syro Malabar Synodal Commission for Family, laity, and Life
കത്തോലിക്കാ വിശ്വാസം
കെസിബിസി പ്രൊ ലൈഫ് സമിതി
ക്രൈസ്തവ വിശ്വാസം
പാരമ്പര്യ വിശ്വാസ ഉപദേശങ്ങൾ
പ്രൊ ലൈഫ്
പ്രൊ ലൈഫ് പ്രവർത്തകർ
പ്രൊ ലൈഫ്അപ്പോസ്തലേറ്റ്
വിശ്വാസം
സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
സ്വവർഗ ലൈംഗികത
സ്വവർഗ സഹവാസം
സ്വവർഗബന്ധം
സ്വവർഗ്ഗ "വിവാഹങ്ങൾ"
സ്വവർഗ്ഗാനുരാഗികൾ