അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം…..🏡🌹🙏👏

അതെ ഈ ക്രിസ്മസിന് മാലാഖമാരുടെ ഈ ഗാനം ഈ സുമനസ്സുകൾക്കിരിക്കട്ടെ ❤🙏❤🙏❤🙏ഭൂരഹിതയും ഭവനരഹിതയുo, ക്യാൻസർ രോഗിയുമായ ഒരു അമ്മയുടെ ജീവിതത്തിലെ ഏക ആഗ്രഹം തന്റെ ഏക മകൾക്ക് താൻ മരിക്കുന്നതിന് മുമ്പ് ഒരു ഭവനം..🏡….

അങ്ങനെ ഇതാ അത്ഭുതകരമായി ദൈവം ഈ അമ്മയുടെ ആഗ്രഹം ഭൂ ദാതാവായ ശ്രീ. രഞ്ജൻ വർഗ്ഗി സിലൂടെയും , ഭവന ദാതാവായ ശ്രീ. പി. ടി. തോമസ്സിലൂടെയും യഥാർത്ഥമാക്കിക്കൊണ്ട് 2020 ക്രിസ്മസ് ഏറ്റവും അർത്ഥവത്താക്കി മാറ്റിയ ഇവർക്കും ഇവരുടെ കുടുംബങ്ങൾക്കുംമായി മാലാഖമാരുടെ ഈ മനോഹര ഗാനം House challenge 🏡 dedicate ചെയ്യുന്നു…..❤🙏👏🏡🌹🙏👏

ഇടപെടലിന്റെ മാലാഖമാരുടെ പ്രതിനിധിയായി House Challenge ഈ ക്രിമസ്സിന് കണ്ടെത്തിയത് ശ്രീ. റിനു വർഗ്ഗീസിനെയാണ്👌👍🏡🙏👏🙏👏❤🙏

Thanks a lot Mr. Ranjan Vargheese & Tessy Vargheese our best land donor & Mr. P. T. Thomas & Sujatha Thomas the best Christmas gift giver & Mr. Rinu Vargheese for your timely & effective intervention resulted in bringing double blessings of sheltering two homeless families 👏🙏👍🌹🏡

God bless you all. 🏡

Very Grace filled Christmas to all our dear benefactors of House Challenge 🙏👏🌹🏡🙏👏

Lizzy Chakkalakal

നിങ്ങൾ വിട്ടുപോയത്