ഇന്നലെ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയിരുന്നു .

അവിടെ എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ കുഞ്ഞിനെ ആണ് ആ കുഞ്ഞിന്റെ പപ്പാ മരിച്ചു 1 വർഷം ആയി 😔അവിടെ ഉള്ള പൂക്കൾ എല്ലാം എടുത്തു ഞാൻ ഒരു പുല്കുടിൽ ഒന്നുണ്ടാക്കി അപ്പോൾ ആ കുഞ്ഞിന്റെ പുഞ്ചിരി ഞാൻ എന്റെ mobile പകർത്തി അത് ആണ് ഈ പിക്ചർ .

നിങ്ങൾക്കു ഇഷ്ട്ടം ആയോ ഈ സുന്ദരി വാവയെ?

ആൽബി പുനലൂർ

നിങ്ങൾ വിട്ടുപോയത്