Post navigation ദൈവവചനം കേട്ട് അതു പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്. (ലൂക്കാ 11 : 28)✝️| നമ്മുടെ ഹൃദയങ്ങളെ മാംസളമാക്കി അങ്ങയുടെ വചനം ഗ്രഹിക്കുവാനുള്ള ജ്ഞാനം നൽകണമേ എന്നു പ്രാർഥിക്കാം. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ.(മർക്കോസ് 1:15)| സുവിശേഷത്തിൽ വിശ്വസിക്കുന്ന ഏവർക്കും അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്.