Shekinah News Jan 24, 2020 Post navigation സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്. “ഐക്യത്തിനുവേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും വിശ്വാസികൾ തയ്യാറാണെങ്കിലും പ്രാദേശിക സങ്കുചിത്വങ്ങളിൽ തളച്ചിടപ്പെട്ട ഒരു വിഭാഗം വൈദികർക്കു വിട്ടുവീഴ്ചയെന്നത് ചിന്തിക്കാൻപോലും പറ്റുന്നില്ല.”|ബിഷപ്പ് തോമസ് തറയിൽ