റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിരണ്ടാമത്തെ ഈ ക്ലാസ്സ്, അൽമായരുടെ വിളിയും ദൗത്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കും.
ZOOM ലൂടെയുള്ള ഈ പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ നടത്തപ്പെടുന്നു..
🟥 ഇന്ത്യൻ സമയം വൈകീട്ട് 6 മുതൽ 7 വരെ* 🟥 ക്ലാസ്സിൽ പങ്കെടുക്കുന്നതിനുള്ള Zoom Link: https://us02web.zoom.us/j/8641730546?… Meeting ID: 864 173 0546 Passcode: 3040
കടപ്പാട്
ആശംസകൾ