പ്രിയമുള്ളവരേ ,
മാനന്തവാടി രൂപത കുടുംബ പ്രേഷിതത്വ വിഭാഗവും പ്രോലൈഫ് സമിതിയും മിഷൻ ലീഗും ചേർന്ന് യുവ ദമ്പതികൾക്കായി ഒരു സംഗമം ഓഗസ്റ്റ് 8 ഞായർ ഉച്ചതിരിഞ്ഞു രണ്ടര മുതൽ നടത്തുന്നു . എല്ലാ യുവദമ്പതികൾക്കും സ്വാഗതം.
ഈ കുടുംബ വർഷത്തിൽ നമ്മുടെ കുടുംബങ്ങൾ കൂടുതൽ കരുത്താർജിക്കട്ടെ .
Topic: “ജീവവൃക്ഷത്തിലെ കുരുവികൾ”
Time: Aug 8, 2021 02:30 PM to 04.00 PM
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .