Post navigation മരിക്കുംമുമ്പ് ആരെയും ഭാഗ്യവാനെന്നുവിളിക്കരുത്; മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക.( പ്രഭാഷകന്‍ 11 : 28 )|തൻറെ മരണത്തിലൂടെ താൻ ഒരു ഭാഗ്യവാൻ തന്നെ എന്ന് , ഉമ്മൻ ചാണ്ടി സർ പറയാതെ പറഞ്ഞു വെക്കുന്നു. മരണശേഷവും സജീവമായി സ്നേഹമശ്രുണമായി മനുഷ്യഹൃദയങ്ങളിൽ ജീവിക്കുന്നവരുണ്ട്. അവരുടെ ഓർമ്മ നമ്മെ സമ്പുഷ്ഠമാക്കുന്നു..|ശ്രീ ഉമ്മൻ ചാണ്ടി സങ്കുചിത ജീവിതാചാരങ്ങൾക്ക് അതീതനായിരുന്നു. |ഡോ ജോർജ് തയ്യിൽ