എന്റെ പുതിയ* *പുസ്തകം* “GHARVAPSY ! *ക്രൈസ്തവരെ* ! *തിരികെവരിക* !” എന്ന തലകെട്ടോടെ മലങ്കര ഓർത്തഡോക്സ് പബ്ലിക്കേഷൻ അടുത്തുതന്നെ പ്രകാശനം ചെയുന്നു എന്ന സന്തോഷവാർത്ത ഫേസ്ബുക്ക്,വാട്സ്ആപ്പ്, അഭിഭാഷകർ, മാധ്യമ സഹോദരങ്ങളെയും, മറ്റു എല്ലാവരെയും സ്നേഹപൂർവം അറിയിക്കുന്നു.

പ്രകാശന ദിനവും, സ്ഥലവും പുറകെ അറിയിക്കുന്നതാണ്.
എല്ലാവരുടെയും പ്രാർത്ഥനയുംആശംസയും പ്രേതീക്ഷിച്ചുകൊണ്ട്!ദൈവം അനുഗ്രഹിക്കട്ടെ.

*പൊന്നച്ചൻവക്കീൽ* .