വി.യൗസേപ്പിതാവിന്റെ വർഷ സമാപനം നമുക്ക് ഗംഭിരമാക്കാം.

പ്രിയപ്പെട്ടവരെ, വി യാസേപ്പിതാവിന്റെ വർഷം നാളെ സമാപിക്കുകയാണല്ലോ. സേക്രഡ് മ്യൂസിക് ഡിപ്പാർട്ട്മെന്റ് പിൽഗ്രീസ് കമ്മൂണിക്കേഷനുമായി സഹകരിച്ചുകൊണ്ട് വി.യൗസേപ്പിതാവിന്റെ ഒരു ഗാനം തയ്യാറാക്കിയിട്ടുണ്ട്. പാപ്പ ഇഷ്ടപ്പെട്ട് ചൊല്ലുന്ന യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന ജോൺ പൈനുങ്കൽ അച്ചൻ ഗാനരൂപത്തിൽ എഴുതിയിരിക്കുന്നു. സംഗീതം നൽകിയിരിക്കുന്നത് ബേണി സാറാണ് ( ബേണി ഇഗ്നേഷ്യസ് ) . ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് പ്രിൻസ് ജോസഫ്. പോൾ മനയംമ്പിള്ളിയച്ചനും സുരേഷ് മല്പാനച്ചനും സഹകരിച്ചിരിക്കുന്നു.

അഭിവന്ദ്യ കരിയിൽ പിതാവിന്റെ സന്ദേശത്തോടെ ഈ ഗാനം ഇന്ന് വൈകിട്ട് 7 മണിക്ക് റിലീസ് ചെയ്യുന്നു . വി. യൗസേപ്പിതാവിന്റെ വർഷ സമാപനം പിതാവിന്റെ സന്ദേശത്തോടൊപ്പം ഭക്തിസാന്ദ്രമായ ഒരു ഗാനം ആസ്വദിച്ച് നമുക്ക് ഭംഗിയാക്കാം.

യൗസേപ്പിതാവിന്റെ ഗാനത്തിന്റെ ലിങ്ക്

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം