Post navigation സഭയുടെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ബാധ്യതയുള്ള വൈദികർ തന്നെ നിരന്തരം അത് ലംഘിക്കുമ്പോൾ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾക്ക് കണ്ട് നിൽക്കാനാവില്ല. ആ പ്രതിഷേധത്തിൻ്റെ പ്രതിഫലനമാണ് ഇന്നലെ കണ്ടത്.| ക്രിസ്തു ജനിച്ച ദിവസം തന്നെ കരിദിനം ആചരിക്കുന്നവരോടൊക്കെ എന്ത് പറയാനാണ് !