‘എനിക്ക് വിശന്നു, നിങ്ങൾ ഒരു വറ്റ് തന്നില്ല.എനിക്കു ദാഹിച്ചു, നിങ്ങൾ തുള്ളി വെള്ളം തന്നില്ല.’
പരസ്യവിചാരണ, പുരുഷാരത്തിന്റെ ആർപ്പുവിളി, മരത്തിൽ കെട്ടിയിട്ടു തല്ലിക്കൊന്നു…
പീഡാസഹനത്തിന്റെ ക്രമം പോലും തെറ്റിയില്ല.ചരിത്രത്തിലെ ദുഃഖവെള്ളിയെക്കാൾ ദുഃഖംജീവിതത്തിലെ ദുഃഖവെള്ളി…
Shajan C. Mathew