സമർപ്പിതജീവിതം വെറും സാമൂഹ്യപ്രവർത്തിനുവേണ്ടിയല്ല …
വചനപ്രഘോഷണം നമ്മുടെ ലക്ഷ്യം ..
ശുശ്രുഷകളിൽ തളർച്ച പാടില്ല ..
ചാവറ പിതാവിൻെറ പ്രവർത്തനവും ജീവിതശൈലിയും എപ്പോഴും പ്രചോദനം നൽകുന്നത് .
നന്നായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സി എം സി ജീവിതശൈലി മാതൃകാപരം
|CMC Convent Blessing Thudanganad 15/09/2022