മാർത്തോമാ പ്രൊവിൻസ് (ഛാന്ദാ)
പ്രൊവിൻഷ്യൽ -ഫാ. ജോസഫ് തച്ചാപ്പറ മ്പത്ത്. വികാർ പ്രൊവിൻഷ്യൽ & കൗണ്‍സിലേഴ്സ്; ഫാ.പോൾ വലിയപറമ്പിൽ, ഫാ.സെബാസ്റ്റ്യൻ ഒരപ്പൂഴിക്കൽ, ഫാ.ജോൺസൺ നെല്ലിക്കാനത്തിൽ, ഫാ.ജോഷി വാഴപ്പിള്ളി, ഫാ.സിനോജ് പുത്തൻപുരയ്ക്കൽ.
നിർമൽ പ്രൊവിൻസ് (ജഗ്ദൽപുർ)
പ്രൊവിൻഷ്യൽ – ഫാ.സന്തോഷ് കോത്തേരിൽ. വികാർ പ്രൊവിൻഷ്യൽ & കൗണ്‍സിലേഴ്സ് ; ഫാ. ബിജു പയ്യപ്പിള്ളി, ഫാ. ജോമോൻ പ്ലാച്ചേരിൽ, ഫാ. റ്റിജു മാങ്കോട്ടിൽ, ഫാ. തോമസ് മുപ്പതിഞ്ചിറ, ഫാ. ആന്റണി കോനുമടക്കൽ.
സെന്റ് പോൾ പ്രൊവിൻസ് (ഭോപ്പാൽ)
പ്രൊവിൻഷ്യൽ – ഫാ. സിറിൽ കുറ്റ്യാനിക്കൽ. വികാർ പ്രൊവിൻഷ്യൽ & കൗണ്‍സിലേഴ്സ് ; ഫാ. ജോൺ ഷിബു പള്ളിപ്പാട്ട്, ഫാ. ബാബു തറയിൽ, ഫാ. ലിന്റോ വെള്ളാനി, ഫാ. പോൾസൺ മുത്തിപ്പീടിക, ഫാ. നിതിൻ വൈദ്യകാരൻ.
സെന്റ് സേവ്യേഴ്സ് പ്രൊവിൻസ് (രാജ്കോട്ട്)
പ്രൊവിൻഷ്യൽ – ഫാ. ബിനോയ് ഇലവുങ്കൽ. വികാർ പ്രൊവിൻഷ്യൽ & കൗണ്‍സിലേഴ്സ് ; ഫാ. ജോസ് മംഗലാംകുന്നേൽ, ഫാ.സിജോ ചിരട്ടവയലിൽ, ഫാ. ജിൽസൺ പിണക്കാട്ടുപറമ്പില്‍ ,ഫാ ടോമി ഇക്കന്‍ , ഫാ. ജോര്‍ജ് ഞവരക്കാട്ട്.
സെന്റ് ജോൺസ് പ്രൊവിൻസ് (ബിജ്നോർ)
പ്രൊവിൻഷ്യൽ – ഫാ. ഡേവിസ് വരയിലാൻ. വികാർ പ്രൊവിൻഷ്യൽ & കൗണ്‍സിലേഴ്സ് ;ഫാ. ജോർജ് കാച്ചപ്പിള്ളി, ഫാ. ഷൈജു ഞെഴുങ്ങൻ, ഫാ. സിറിയക് കിഴക്കയിൽ, ഫാ. ജോസഫ് പൊന്മണി, ഫാ. ടോം മുണ്ടാടൻ.
സെന്റ് ചാവറ വൈസ്- പ്രൊവിൻസ് (ഭാവ്നഗർ)
പ്രൊവിൻഷ്യൽ – ഫാ. ജോസഫ് കല്ല മ്പള്ളിൽ. വികാർ പ്രൊവിൻഷ്യൽ & കൗണ്‍സിലേഴ്സ് ; ഫാ. ഏബ്രഹാം പുതുക്കുളങ്ങര, ഫാ. ബിനു കുന്നേൽ, ഫാ. ജോബി കൊല്ലശേരിൽ, ഫാ. ജോർജ് കൊച്ചേരിൽ, ഫാ. സന്തോഷ് കിഴക്കേതിൽ.
മേരിമാതാ വൈസ് – പ്രൊവിൻസ് (ഹൈദരാബാദ്)
പ്രൊവിൻഷ്യൽ: ഫാ. പയസ് അലക്സ് പരിയാരത്തുകുന്നേൽ.