ധാരാളം തെറ്റായ പഠനങ്ങൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, എന്താണ് വ്യക്തിപരമായ വെളിപാടുകളെകുറിച്ച് സഭയുടെ അഭിപ്രായമെന്നും അവ ഏതു രീതിയിൽ മനസ്സിലാക്കണമെന്നും എന്ത് മാനദണ്ഡത്തിൽ അവയെ വിവേചിക്കണമെന്നും സഭാ പഠനങ്ങളെ ആധാരമാക്കി ഡോ.ജോഷി മയ്യാറ്റിൽ തയ്യാറാക്കിയ ഒരു ലളിതമായ വീഡിയോ ആണ് ഇത്.