Post navigation പ്രോലൈഫ് ദിനമായ മാർച്ച് 25 ന് കെ സി ബി സി പ്രോലൈഫ് സമിതിയുടെ അഭിമുഖ്യത്തിൽ കൊല്ലം രൂപതയിലെ ഭാരത രാജ്ഞി പാരീഷ് ഹാളിൽ നടക്കുന്ന സംസ്ഥാനതല ആഘോഷത്തിന് മുന്നോടിയായി രൂപത പ്രോലൈഫ് സമിതി കെ സി വൈ എം കൊല്ലം രൂപതയോട് ചേർന്ന് ബീച്ച് യൂത്ത് ക്രോസ്സ് എന്ന പേരിൽ കുരിശിന്റെ വഴി നടത്തി . ജോജിയുടെ “ജീവസമൃദ്ധിയും” കല്ലറങ്ങാട്ട് പിതാവിൻ്റെ പ്രസംഗവും ?!