

തൃശ്ശൂർ അതിരൂപത പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമം വളരെ മനോഹരമായിരുന്നു.
സമ്മേളനം ഉദ്ഘാടനം ചെയ്ത ആൻഡ്രൂസ് താഴത്ത് പിതാവിനും ആശംസകൾ അർപ്പിച്ച മോൺ. ജോസ് കോനിക്കര അച്ചനും സി.എം.ഐ പ്രോവിൻഷ്യൽ റവ.ഫാ.ജോസ് നന്തിക്കര അച്ചനും, ഫാ. റെന്നി മുണ്ടൻ കുര്യൻ അച്ചനും, സി.എം.സി, എഫ്.സി.സി പ്രതിനിധികൾക്കും , സീറോ മലബാർ പ്രോലൈഫ് പ്രതിനിധി സാബു ചേട്ടനും , കുടുംബ കൂട്ടായ്മ കൺവീനർ ഷിന്റെ മാത്യു ചേട്ടനും ആദരവ് ഏറ്റ് വാങ്ങിയ എല്ലാവർക്കും കലാപരിപാടികൾ അർപ്പിച്ചവർക്കും പ്രോലൈഫ് ഭാരവാഹികൾക്കും എല്ലാറ്റിനും ഉപരി ബസിലിക്ക ദൈവാലയവും ഹാളും വിട്ട് തന്ന പെരി . ബഹു.ഫ്രാൻസീസ് പള്ളിക്കുന്നത്ത് അച്ചനും ടീമിനും എല്ലാ മാധ്യമ പ്രവർത്തകർക്കും പ്രത്യേകിച്ച് മീഡിയ കത്തോലിക്ക , ഷക്കീന ചാനലിനും വലിയ കുടുംബങ്ങളെ പറഞ്ഞ് വിട്ട എല്ലാ വികാരിമാർക്കും ഒത്തിരി ഒത്തിരി നന്ദി.
ഫാ. ഡെന്നി താന്നിക്കൽ ,ഡയറക്ടർ



