ബിഷപ്പ് അലക്സ് വടക്കുംതലയുടെ മാതാവ് മേരി ജോസഫ് വടക്കുംതല (91) നിര്യാതയായി.
പ്രിയപ്പെട്ട അമ്മച്ചിയുടെഓർമകളിൽ വികാരനിര്‍ഭരനായി അലക്സ്പിതാവ്|BISHOP ALEX VADAKUMTHALA|MOTHER DIED
മൃതസംസ്കാരം നാളെ (ചൊവ്വ) ഉച്ച കഴിഞ്ഞ് 3 മണിക്ക് പനങ്ങാട് സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്.
ഇപ്പോൾ മുതൽ ഭവനത്തിൽ അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്.

(മക്കൾ, മെറീന ( റിട്ട . ടീച്ചർ , ക്രൈസ്റ്റ് ദി കിംഗ് , പൊന്നുരുന്നി ) , ജോസ് ഫ്രാൻസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ) കണ്ണൂർ ബിഷപ്പ് അലക്സ് , സ്റ്റെല്ല , റെജീന ( റിട്ട . സെയിന്റ് പോൾസ് കോളേജ് , കളമശ്ശേരി )ജോയ്സ് ( റിട്ട . സെയിന്റ് ആൽബെർട്സ് സ്കൂൾ ), വില്ലി ജെയിംസ്).
ആദരാഞ്ജലികൾ

