പരിശുദ്ധ പിതാവ് തീരുമാനമെടുത്ത കാര്യത്തിൽ മറ്റുള്ളവർ, അത് ബിഷപ്പുമാരോ വൈദികരോ ആരായാലും, ചർച്ച ചെയ്യുന്നത് ദൈവശാസ്ത്ര പ്രകാരവും സഭാ നിയമങ്ങൾക്കനുസരിച്ചും സഭയുടെ കീഴ്വഴക്കം അനുസരിച്ചും ശരിയല്ലെന്നുംആർച്ച് ബിഷപ്പ് മാർ സിറിൽവാസിൽ .
മാർപ്പാപ്പ എറണാകുളം രൂപതക്ക് മാത്രമായി അയച്ച കത്ത് ദൈവജനത്തിന്റെ അറിവിനായി വായിക്കാതെ ഇരിക്കുന്നത് അതീവ ഗൗരവമായ തെറ്റാണെന്നും, ഇത് കാനൻ നിയമപ്രകാരം മാർപ്പാപ്പയുടെ അജപാലന കർത്തവ്യം തടസപ്പെടുത്തലായതിനാലുംആദ്യം,പരിശുദ്ധ പിതാവിന്റെ വാക്കുകൾ അദേഹത്തിന്റെ ജനത്തിനായി വായിക്കാനും തുടർന്ന് ആ വാക്കുകൾ അനുസരിക്കണം എന്നും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്റെ പ്രതിനിധി – ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിൽ എറണാകുളം വിമത വൈദികരോട് അറിയിച്ചു.
“ആദ്യം അനുസരിക്കുക ,പിന്നീട് മാത്രം കൂടിക്കാഴ്ച്ച “-എന്ന മാർപാപ്പയുടെ പ്രതിനിധിയുടെ നയം വിശ്വാസികൾ സ്വാഗതം ചെയ്തു .
എറണാകുളം അതിരൂപതയിലെ വൈദികർ മാർപാപ്പയുടെ നിർദേശങ്ങൾ അനുസരിച് പുതിയ ക്രമത്തിൽ നാളെ മുതൽ അർപ്പിക്കുവാൻ ഒരുങ്ങുന്നു .വിശ്വാസികളും ഈ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു .
I entrust you to bring back the Clergy in Ernakulam Anganmaly Archdiocese to Obedience and Discipline of the Catholic Church