‘

പ്രോലൈഫ്,മാതൃവേദി,പിതൃവേദി..തുടങ്ങിയ കുടുംബക്ഷേമ ശുശ്രുഷകൾ വളരെ നന്നായി പാലാ രൂപതയിൽ നടക്കുന്നു .
സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ,ലൈഫ് കമ്മീഷൻെറ അധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സഭയിലും, രൂപതയിലുംവളരെ താല്പര്യത്തോടെ ശക്തമായി സ്നേഹത്തോടെയും കരുതലോടെയുംനേതൃത്വം നൽകുന്നു .

പ്രേക്ഷിത ചൈതന്യമുള്ള വൈദികർ ,സമർപ്പിതർ ,അൽമായ പ്രേക്ഷിതർ പാലാ രൂപതയിലുണ്ട് .

നിരവധി മാതൃകകൾ പാലാ രൂപതയിൽ നിന്നും ആഗോള തിരുസഭയ്ക്കും ,സമൂഹത്തിനും,സ്വീകരിക്കുവാൻ കഴിയും .
അഭിനന്ദനങ്ങൾ ,ആശംസകൾ .

സാബു ജോസ് ,
എക്സിക്യൂട്ടീവ് സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ.9446329343


