Post navigation കഴുത സമൂഹത്തിൽതലയുയർത്തി നിന്ന ദിനം “യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമായി”ട്ടാണ് വിശുദ്ധഗ്രന്ഥം ഈശോ മശിഹായെ വെളിപ്പെടുത്തുന്നതും പരിശുദ്ധസഭ പഠിപ്പിക്കുന്നതും. ഈ യാഥാര്‍ത്ഥ്യം വിസ്മരിച്ചാല്‍ ആര്‍ക്കും ഇടര്‍ച്ച സംഭവിക്കും.