തൃശൂർ അതിരൂപതയിലെ മൂന്ന് യുവ വൈദികർ കൊറോണ നാളുകളിൽ ആരംഭിച്ച നവമാധ്യമങ്ങളിലൂടെയുള്ള ഒരു സുവിശേഷ പ്രഘോഷണ മുന്നേറ്റമാണ് കടുക് വെബ് സീരീസ്.
തിരക്കഥയും സംവിധാനവും ക്യാമറയും എഡിറ്റിംഗും എല്ലാം ഈ മൂവർ സംഘം തന്നെയാണ് ചെയ്യുന്നത്!
These Priests are the winners of the KCBC Social Media Icons Award 2021. കടുകച്ചന്മാരുടെ ഈ ന്യൂജെൻ സുവിശേഷദൗത്യം അനേകായിരങ്ങളിലേക്കെത്തിക്കാൻ മാക്‌സിമം സപ്പോർട്ട് ചെയ്യുമല്ലോ!
Fr. Fijo Alappadan (Script & Direction) +91 9656651284 Fr. Pratheesh Kallarakkal (Camera & Editing) +91 9495166934 Fr. Grijo Vincent Muringathery (Script & Direction) +91 7561877875