Post navigation ജനിച്ചപ്പോൾ നാം എത്ര നിർമ്മലമായിരുന്നുവോ ആ മനസ്സിന്റെ ഇടം നമുക്ക് തിരിച്ചുപിടിക്കാൻ ശ്രമിച്ചാലോ ? അവിടെ സന്മനസുള്ളവർക് സമാധാനം എന്ന് എഴുതി വെച്ചിട്ടുണ്ട് . |എന്റെ മനസ്സ് നന്നാവണം , അപ്പോൾ സമാധാനം ഉണ്ടാകും . അതാണ് ക്രിസ്മസ് . സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു ദൈവം. ആ ദൈവത്തിന്റെ ജനനം ചരിത്രത്തിന്റെ നിർവൃതിയാണ്. യുഗങ്ങളും ദിനരാത്രങ്ങളും നൃത്തംചെയ്യുന്ന പുതിയൊരു അച്ചുതണ്ടാണ് ആ ദൈവത്തിന്റെ ജന്മദിനം. |ക്രിസ്തുമസ് ചരിത്രത്തിന്റെ ദിശമാറ്റിയ ദിനം