ദൈവത്തിന് സ്തുതി .
കൊല്ലത്തു നിന്നും കാണാതായ അബിഗേൽ മോളെ കണ്ടെത്തി. 🙏

മുഴുവൻ മലയാളികൾക്കുമൊപ്പം ആത്മാർത്ഥമായി പ്രാർത്ഥിച്ച പ്രൊ ലൈഫ് പ്രവർത്തകർക്കെല്ലാം നന്ദിയർപ്പിക്കുന്നു .🙏🙏🙏

ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ധൈര്യ ശാലി ആയ സൂപ്പർഹീറോഅഭിഗേലിന്റെ ഏട്ടൻ (റെജിയുടെ മൂത്ത മകൻ) ജോനാഥൻ ആണ്
ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ സമൂഹത്തിൻെറ ജാഗ്രത വേണം .ഓരോ കുഞ്ഞും സംരക്ഷിക്കപ്പെടണം .നമുക്ക് ചുറ്റുമുള്ള സംഭവങ്ങളിൽ വലിയ ശ്രദ്ധവേണം .നമ്മുടെ നാടിൻെറ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണം .🤝
സമൂഹത്തിലെ മുഴുവൻ മനുഷ്യരുടെയും കരുതലും സ്നേഹവും ചുറ്റുമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും എപ്പോഴും ലഭിക്കണം .🙏

സാബു ജോസ് ,
എറണാകുളം .9446329343
