Post navigation ഉത്ഥിതനായ യേശു എന്ന യാഥാർത്ഥ്യത്തിനു മുന്നിൽ പോലും ശിഷ്യന്മാർ സംശയാലുക്കളായിരുന്നു. അത് അത്ര അസംഭാവ്യമായി അവർക്കു തോന്നി. യേശുവിന്റെ ഉയിർപ്പ് പ്രത്യാശനൽകുന്നു. അതും സര്‍വ്വ മഹത്വത്തോടുമുള്ള ഒരു തിരിച്ചു വരവിനുവേണ്ടിയുള്ള പ്രത്യാശ.