സീറോ മലബാർ സഭയുടെ കിരീടത്തിന് നന്ദി..

നസ്രാണി പൈതൃകത്തിന്റെ കാവലാളായതിന് …

ശ്ലൈഹിക പാരമ്പര്യത്തോട് വിശ്വസ്തത പുലർത്തിയതിന് …

ആരാധനക്രമാധിഷ്ഠിത ആദ്ധ്യാത്മികത ജീവിക്കാൻ ഞങ്ങൾക്ക് മാതൃകയായതിന് ..

.സഭയിലൂടെയാണ് മിശിഹായുടെ ജീവൻ നമുക്ക് ലഭ്യമാവുക എന്ന് ഞങ്ങളെ പഠിപ്പിച്ചതിന് …

മാർത്തോമ്മാ നസ്രാണിയായി ജീവിക്കുന്നതിൽ അഭിമാനിക്കാൻ ഞങ്ങളെ പ്രാപ്തരാക്കിയതിന്…

2012 ൽ എഴുതിയയതാണ് മാർഗ്ഗത്തിലെ ഈ ലേഖനം

Jamesachan Chavarapuzha

https://marggam.blogspot.com/2012/11/blog-post_10.html?m=1&fbclid=IwAR1Xw1EwouOM0Vtbe7cnRWuL-iM2dq1PYNaj0pZYLRVfM2zQAsnPmHasr2A

നിങ്ങൾ വിട്ടുപോയത്