കർമ്മലീത്താ സന്യാസിനീ സമൂഹത്തിന്റെ (CMC )തൃശൂർ നിർമ്മലാ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സി ക്രിസ് ലിൻ തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ലൂർദ് പള്ളി ഇടവക ചാണ്ടി പരേതരായ ചാക്കോ റോസി എന്നിവരുടെ മകളാണ് .
വികർ പ്രൊവിൻഷ്യൽ സി. സാലി പോൾ , ( നവീകരണം )
സി. ഫിലോ പോൾ (ആതുര സേവനം)
സി റാണി ജോർജ് (വിശ്വാസ രൂപീകരണം) സി മരിയ ജോസ് (വിദ്യാഭ്യാസം )
സി. മരിയറ്റ്(സാമൂഹിക പ്രവർത്തനം) എന്നിവരാണ് കൗൺസിലേഴ്സ് .

The history of Syro-Malabar Church has great impact on the history of the Congregation too. The formulation of Thrissur and Kottayam Vicariates for the Syrian Catholics on 20th May 1887 resulted in significant changes at all levels.On 17th September 1890, the sisters belonging to the Latin Rite got separated from Koonammavu. As the request for a native Bishop was a constant concern of the laity of that time, there took place the partition of the Syrian Dioceses as Thrissur, Ernakulam and Changanacherry under native Bishops. According to this new arrangement, sisters belonging to the Thrissur Diocese were taken to the first convent at Ambazhakkad which was founded on 9th May 1897.
Read More







ആശംസകൾ
