പ്രിയമുള്ളവരേ,
ശ്രീ. ജയിംസ് ജോസഫ് പൂത്തറ (75 )നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.

പാലാരിവട്ടം വിശുദ്ധ മാർട്ടിൻെറ നാമധേയത്തിലുള്ള ഇടവകയുടെ എല്ലാ പ്രവർത്തന രംഗങ്ങളിലും സജ്ജീവമായിരുന്ന വ്യക്തിയാണ് അദ്ദേഹം .ഇടവക സെന്റ് ജോൺസ് യൂണിറ്റ് അംഗം അംഗം എന്ന നിലയിൽപാരീഷ് കൗൺസിൽ, കേന്ദ്ര സമിതി ,പാലിയേറ്റിവ് കെയർ ,എ കെ സി സി , തുടങ്ങി വിവിധ രംഗങ്ങളിലും സജ്ജീവ സാന്നിധ്യമായിരുന്നു. Teams of Mary തുടങ്ങിയ പ്രാർത്ഥനാ ഗ്രൂപ്പിലും അംഗമായിരുന്നു.ദേവാലയുമായി ബന്ധപ്പെട്ട കലാരംഗങ്ങളിലും അദ്ദേഹം നിറ സാന്നിധ്യമായിരുന്നു ശ്രീ. ജയിംസ് ജോസഫ് പൂത്തറ .സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം എല്ലാവര്ക്കും പ്രിയങ്കരനായിരുന്നു .
നോർത്ത് ജനതാ റോഡിലാണ് പരേതന്റെ ഭവനം.ശ്രീ. ജയിംസ് പൂത്തറയുടെ മൃതദേഹം നാളെ 08|07|21വൈകുന്നേരം 4 മണിയോടുകൂടി സ്വഭവനത്തിൽ എത്തുമെന്ന് അറിയുന്നു.
അബുദാബി സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിലെ മലയാളം കമ്മ്യൂണിറ്റിയിലും കരിസ്മാറ്റിക് രംഗത്തും കലാ രംഗത്തും 2007 വരെ സജീവ സാന്നിധ്യമായിരുന്നു .അബുദാബി ADMA OPCO കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.

സാസ്കാരകർമ്മങ്ങൾ 9/7/2021 വെള്ളിയാഴ്ച 10 മണിക്ക് ഇടപ്പള്ളി സെന്റ്. ജോർജ് ഫൊറോന പള്ളിയിൽ നടത്തപ്പെടുന്നു.


കുടുംബാംഗങ്ങൾ | ഇടവകാംഗങ്ങൾ |സുഹൃത്തുക്കൾ |സഹപ്രവർത്തകർ |
