ആഗോള കത്തോലിക്കാ സഭയിലെ പ്രമുഖ വ്യക്തി സഭയായ സീറോ മലബാർ സഭയിലെ ആരാധനാക്രമ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുന്ന വത്തിക്കാന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു.
ചെറുതെങ്കിലും സഭയ്ക്കുള്ളിൽ നീറിപ്പുകയുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വി. കുർബാന പ്രശ്നം പരിഹരിക്കാൻ സിറിൽ വാസിൽ പിതാവ് ഒരിക്കൽ കൂടി കൊച്ചിയിൽ കാലു കുത്തി. എല്ലാം ശാന്തമായി രമ്യമായി പരിഹരിക്കപ്പെടട്ടെ. പ്രാർത്ഥിക്കാം.
