കൊച്ചി: നമ്മുടെ നാട്ടിൽ സുരക്ഷിതമായി യാത്രചെയ്യുവാനുള്ള പൗരൻ്റെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.


കേരളത്തിൽ ദേശിയ പാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടക്കണമെന്നും, റോഡപകടങ്ങൾ മനുഷ്യനിർമ്മിത
ദുരന്തങ്ങളാണെന്നും, റോഡുകൾ കുരുതിക്കള ങ്ങളാകുന്നത് അനുവദിക്കാനാവില്ലെന്നുമുള്ള കേരള ഹൈകോടതി വിധിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.

സാബു ജോസ്


മനുഷ്യ ജീവൻ നഷ്ടപ്പെടുമോയെന്നുള്ള ഭയമില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും, ഉറപ്പുവരുത്തുവാനും ദേശിയ പാതാ അതൊറിറ്റിയും, പൊതുമരമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സംവിധാനങ്ങളും ശ്രദ്ധിക്കണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അവശ്യപ്പെട്ടു.


നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം