പ്രോലൈഫ് കുടുംബ നിധി പ്രകാശനം
നാളെ (മെയ് 19 വ്യാഴം ) രാവിലെ 9.45 ന് തങ്കശ്ശേരി ബിഷപ് ഹൗസിൽ നടക്കുന്ന പ്രോലൈഫ് കുടുംബനിധിയുടെ(രൂപതയിലെ കുടുംബങ്ങളിൽ ജനിക്കുന്ന നാലാമത്തെ കുഞ്ഞിനുള്ള സമ്മാനം ) പ്രകാശനചടങ്ങ് ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ മോസ്റ്റ് റവ.ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവ് ഉദ്ഘാടനം ചെയ്യും.
ബ്രൗഷർ പ്രകാശനം, വലിയകുടുംബങ്ങളുടെ ഗൂഗിൾ ഫോം പ്രകാശനം, കുടുംബനിധി ലോഗോ പ്രകാശനം തുടങ്ങിയവയും ചടങ്ങിലുണ്ടാകും. മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രോലൈഫ് സമിതിക്ക് വേണ്ടി
പ്രാർത്ഥനാപൂർവ്വം
ഫാ. ജോയ്സൺ ജോസഫ്
ഡയറക്ടർ
ജോർജ് എഫ് സേവ്യർ വലിയവീട്
കോർഡിനേറ്റർ
മൊബൈൽ :9387676757
ആശംസകൾ