പെസഹായുടെ അനുഗ്രഹങ്ങൾ നിറഞ്ഞ സ്നേഹത്തോടെ നേരുന്നു!!!
ഇത്ര ചെറുതാകാൻ എത്ര വളരേണം!!!
ഇത്ര സ്നേഹിക്കാൻ എന്തുവേണം!!!!
നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിൻറെ സ്നേഹവും പരിശുദ്ധാത്മാവിൻറെ സഹവാസവും നിങ്ങളിൽ ഉണ്ടായിരിക്കട്ടെ
ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ