ഫിയാത്തിന്റെ പുണ്യാളൻ വീണ്ടും വിശ്വാസികളുടെ മുന്നിലേക്ക്. ഇല്ല ഇല്ല എന്ന് ആയിരംവട്ടം പറഞ്ഞാലും ഇല്ലാതാകാത്ത ലൗ ജിഹാദാണ് ഇത്തവണത്തെ വിഷയം. കൂടുതലൊന്നും പറയുന്നില്ല, നിങ്ങൾതന്നെ കേൾക്കൂ, പുണ്യാളന് പറയാനുള്ളത്. ഒരു കാര്യം ഉറപ്പാണ്, സഭയെ സ്‌നേഹിക്കുന്ന സകലരെയും ആത്മപരിശോധനയ്ക്കും സ്വയം വിമർശനത്തിനും പ്രചോദിപ്പിക്കും പുണ്യാളന്റെ വാക്കുകൾ.

Courtesy: FIAT MISSIONS

cript & Direction-Lijo AbrahamCamera: Pinto Sebastian Editing: Ibey MoorkanadSound: Amal Antony & Sinoj JoseMusic: Jeeno JamesDesign: Nithin VenugopalCast: Lijo , Jayan Avanoor, Jojo Johny, Sneha Job, Sijo,Jolly & Pream Prakash

പുണ്യാളൻ പരമ്പരയിലെ എപ്പിസോഡുകൾ കാണാൻ https://www.youtube.com/…/UCwYnfe3T2FF1IVrNLi…/videos…

നിങ്ങൾ വിട്ടുപോയത്