മാർച്ച്‌ 2 – തിയതി മുതൽ മുന്ന് കർമ്മപദ്ധതികൾ.

എത്തിചേർന്ന ധാരണ നടപ്പിലാക്കിതുടങ്ങാം.

നിലവിലുള്ള സിവിൽ കേസുകൾ പിൻവലിക്കണം.

.സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വിചാരണ ഒഴിവാക്കുക.

മാധ്യമ മൗനം പാലിക്കുക.

പ്രത്യാശയുടെ കവാടം കൂട്ടായ്മയിൽ തുറക്കാം.

Circular-2_2025

നിങ്ങൾ വിട്ടുപോയത്