Post navigation ഈശോ എന്ന നാമം എത്ര മധുരമുള്ളതാണെന്നു ആദ്യം മനസ്സിലായത് അമ്മയിൽ നിന്നാണ്. അമ്മിഞ്ഞ പാലിനൊപ്പം ആ നാമവും പകർന്നു കൊടുക്കുന്ന അമ്മമാരുള്ള എല്ലാ വീടുകളിലും ഇത് തന്നെയാണ് അനുഭവം. പരി. കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾവിചിന്തനം: “സൂര്യനെ ഉടയാടയാക്കിയ അനുഗൃഹീത” (ലൂക്കാ 1:39-56)